Surprise Me!

വരുന്നത് ഇവരുടെ ഏഷ്യാ കപ്പ് | Oneindia Malayalam

2018-09-06 98 Dailymotion

players expected to shine for india in Asia cup
ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വെന്നിക്കൊടി പാറിക്കാന്‍ നിലവിലെ ജേതാക്കള്‍ കൂടിയായ ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. യുഎയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ കാത്തിരിക്കുന്നത്. വിരാട് കോലിയുടെ അഭാവത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഏഷ്യന്‍ അങ്കത്തില്‍ ഇന്ത്യയെ നയിക്കുന്നത്.ചില താരങ്ങളുട മിന്നും പ്രകടനത്തിലാണ് ഇന്ത്യ കിരീടം സ്വപ്‌നം കാണുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഹീറോയായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
#AsiaCup